Oroszország gyalázatos háborút folytat Ukrajna ellen.     Állj ki Ukrajnával!
  • K.J. Yesudas

    മായാജാലക വാതിൽ തുറക്കും • മായാജാലക വാതിൽ തുറക്കും

    Featuring artist: K. J. Yesudas
Ossza meg
Betűméret
Eredeti dalszöveg

മായാജാലക വാതിൽ തുറക്കും szöveg

മായാജാലക വാതിൽ തുറക്കും
മധുരസ്മരണകളേ.....
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികൾ നിങ്ങൾ മഞ്ജുഭാഷിണികൾ..
 
പുഷ്യരാഗനഖമുനയാൽ നിങ്ങൾ
പുഷ്പങ്ങൾനുള്ളി ജപിച്ചെറിയുമ്പോൾ
പൊയ്‌പ്പോയവസന്തവും
വസന്തം നല്കിയ സ്വപ്നസഖിയുമെന്നിൽ
ഉണർന്നുവല്ലോ.. ഉണർന്നുവല്ലോ...
 

 

Hozzászólások