ആനക്കള്ളൻ (Aanakkallan) ( Αγγλικά μετάφραση)

Μαλαγιαλάμ
Μαλαγιαλάμ
A A

ആനക്കള്ളൻ

അയ്യപ്പൻ കുയ്യപ്പൻ ആനക്കള്ളൻ
ചെറുപ്പത്തി ചെറുപ്പത്തി ചേനക്കള്ളൻ
ശിപ്പായിമാരുടെ തൊപ്പിക്കള്ളൻ
വൈക്കത്തെ ചെമ്പിലെ ചോറുകള്ളൻ
 
ഞാനല്ല കട്ടത് കള്ളനാണേ
കള്ളന്റെ വീട്ടിലോ പന്തലിട്ടേ
പന്തിപ്പത്തായിരം തുമ്പ നട്ടേ
തുമ്പപ്പുറത്തൊരു വാഴ വച്ചേ
 
വാഴ കുലച്ചതോ പാളേംകോട്ടെ
വടക്കത്തെ നാട്ടാരത് കണ്ടന്തം വിട്ടേ
കൊമ്പില്ലാ നാട്ടിലെ കുട്ടിക്കൊമ്പൻ
പണ്ടത്തെ പാട്ടിലെ ആനക്കള്ളൻ
 
ഇവൻ നമ്മുടെ പാവം കള്ളൻ
നമ്മുടെ ആനക്കള്ളൻ
അവൻ പാഞ്ഞു നടക്കണ ലോകം
അത് നമ്മുടെയീ ഭൂലോകം
 
ശിപ്പായിമാരുടെ തൊപ്പിക്കള്ളൻ
വൈക്കത്തെ ചെമ്പിലെ ചോറുകള്ളൻ (x2)
 
Υποβλήθηκε από mathews.kottayammathews.kottayam στις Τετ, 08/12/2021 - 13:01
Αγγλικά μετάφρασηΑγγλικά
Αλφάδιασε τους παράγραφους

Elephant Thief

Ayyappan kuyyappan1 the elephant thief
a mere burglar of yams2 in his youth,
snatcher of constables' hats,
thief of rice from the vat at Vaikom3 (temple)
 
It wasn't me, the thief stole it,
trellises4 went up at the thief's house
ten thousand rows of thumba5 were planted
and a banana plant over the thumba
 
The banana plant produced palayamkodan6 fruit,
the folks to the north were astonished by it.
a small-tusked elephant in the land of no tusks,
the elephant thief from old songs
 
This man is our poor thief,
our elephant thief
the world in which he runs about,
it is indeed our earth
 
snatcher of constables' hats,
thief of rice from the vat at Vaikom (temple)
 
  • 1. Kuyyappan is a corruption of the thief's name, I don't know if it has an actual meaning.
  • 2. Elephant Foot Yam to be specific, a coincidence not present in Malayalam. But the words 'aana' and 'chaena' do rhyme.
  • 3. Town in central Kerala notable for its famous Shiva temple.
  • 4. Simple trellises for climbing plants or as shade for plants. Alternatively a party-tent.
  • 5. Leucas aspera, a small plant.
  • 6. A kind of banana with short round fruits.
Ευχαριστώ!
Υποβλήθηκε από mathews.kottayammathews.kottayam στις Τετ, 08/12/2021 - 13:28
Επεξεργάστηκε τελευταία φορά από το χρήστη mathews.kottayammathews.kottayam στις Κυρ, 12/12/2021 - 17:11
Σχόλια
Read about music throughout history