• K.J. Yesudas

    വൈശാഖ സന്ധ്യേ • Nadodikattu2 перевода

Делиться
Font Size
Оригинальный текст
2 перевода

текст песни വൈശാഖ സന്ധ്യേ

വൈശാഖ സന്ധ്യേ നീന ചുണ്ടിലെന്തേ
അരുമ സഖി തൻ അധര കാന്തിയോ
മോഹമേ പറയു നീ
വിണ്ണിൽ നിന്നും പാറി വന്ന ലാവണ്യമേ (വൈശാഖ)
 
ഒരു യുഗം ഞാൻ തപസിരുന്നു
ഒന്ന് കാണുവാൻ
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം
പൂത്തു വിടർന്നു (൨)
മൂകമാമെൻ മനസ്സിൽ
ഗാനമായ നീ ഉണർന്നു (൨)
ഹൃദയ മൃദുല താന്ത്രിയേന്തി ദേവാമൃതം (വൈശാഖ)
 
മലരിതളിൽ മാണി ശലഭം വീണു മയങ്ങി
രതി നദിയിൽ ജല തരംഗം നീളെ മുഴങ്ങി (൨)
നീക്കുമെന് പ്രാണലിൽ നീ ആശാ തൻ തേനൊഴുക്കി (൨)
പുളക മുകുള മേന്തി രാഗ വൃന്ദാവനം (വൈശാഖ)
 

 

Комментарии