Share
Font Size
Malayalam
Original lyrics

കാലമെന്നും വാഴ്ത്തിടും

കാലമെന്നും വാഴ്ത്തിടും
വിശ്വമഹാ കാവ്യമിതേ
ധർമ്മ അധർമ്മങ്ങൾ അടരാടും
കടുദിനം ഒഴുകും പോരടിയിൽ
പാർത്ഥനും സാരഥി കൃഷ്ണനും
 
സത്യത്തിൻ രഥമേറും
ധർമ്മത്തിൻ രണഭൂവിൽ
ശ്രീ കൃഷ്ണാമൃതമാം ഗീതാധാരയിൽ
 
യുക്തിയെഴും ശക്തിമയം
മുക്തി തരും ഭക്തിലയം
ജന്മം മലരും ജീവൻ കുളിരിടുമേ
 
മഹാഭാരതം
മഹാഭാരതം
മഹാഭാരതം
 
Transliteration
Translation

kaalamennum vaazhthidum

kaalamennum vaazhthidum
vishwamahaa kaavyamidhe
dharmma adharmmangal adaraadum
kadudhinam ozhugum poradiyil
paartthanum saarathi krishnanum
 
sathyathin rathamerum
dharmmathin ranabhoovil
shree krishnaamridhamaam geethadhaarayil
 
yukthiyezhum shakthimayam
mukthi tharum bhakthilayam
janmam malarum jeevan kuliridume
 
mahaabhaaradham
mahaabhaaradham
mahaabhaaradham
 
Comments