Share
Font Size
Malayalam
Original lyrics

സ്വപ്നം ത്യജിച്ചാൽ

സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിക്കും
മനസേ കരയരുതെ
മനസേ കരയരുതെ
കണ്ണീരില്‍ അലിയുന്ന പാട്ട് പാടം
എന്റെ കണ്ണീരില്‍ അലിയുന്ന പാട്ട് പാടം
 
കണ്ണിലും കരളിലും കേുറിര്‍ള്‍ നല്‍കിയ
കരുണ്യവനോട് ഒരു ചോദ്യം
കരുണ്യവനോട് ഒരു ചോദ്യം
ഇനി ഒരു ജന്മം തന്നിടുമോ
ഇനി ഒരു ജന്മം തന്നിടുമോ
ഈ നിറമര്‍ന്ന ഭൂമിയെ കാണ്മാന്‍
ഈ കനിവര്‍ണ്ണോറമ്മയെ കാണ്മാന്‍
 
ചിരിക്കാന്‍ കോതിച്ചൊരു പുഞ്ചിരി പൂക്കള്‍
കരയന്‍ വിതുമ്പി നില്‍ക്കുന്നു
കരയന്‍ വിതുമ്പി നില്‍ക്കുന്നു
കാലം ഈ കുറുന്നുകള്‍ക്കേകിടുമോ
കാലം ഈ കുറുന്നുകള്‍ക്കേകിടുമോ
സ്നേഹത്തിന്റെ തരാട്ട് ഗീതം
 
Transliteration
Translation

Swapnam Thyajichaal

Swapnam thyajichaal swargam labhikkum
Dukham marannal shanthi labhikkum
Manase karayaruthe
Manase karayaruthe
Kanneeril aliyunna paattu paadam
Ente kanniril aliyunna paattu paadam
 
Kannilum karalilum koorirul nalkiya
Karunyavanodu oru chodyam
Karunyavanodu oru chodyam
Ini oru janmam thannidumo
Ini oru janmam thannidumo
Ee niramarnna bhoomiye kaanman
Ee kanivarnnorammaye kaanman
 
Chirikkan kothichoru punchiri pookkal
Karayan vithumpi nilkunnu
Karayan vithumpi nilkunnu
Kaalam ee kurunnukalkekidumo
Kaalam ee kurunnukalkekidumo
Snehathin tharattu geetham
 
Comments