✕
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിക്കും
മനസേ കരയരുതെ
മനസേ കരയരുതെ
കണ്ണീരില്‍ അലിയുന്ന പാട്ട് പാടം
എന്റെ കണ്ണീരില്‍ അലിയുന്ന പാട്ട് പാടം
കണ്ണിലും കരളിലും കേുറിര്ള് നല്കിയ
കരുണ്യവനോട് ഒരു ചോദ്യം
കരുണ്യവനോട് ഒരു ചോദ്യം
ഇനി ഒരു ജന്മം തന്നിടുമോ
ഇനി ഒരു ജന്മം തന്നിടുമോ
ഈ നിറമര്ന്ന ഭൂമിയെ കാണ്മാന്
ഈ കനിവര്ണ്ണോറമ്മയെ കാണ്മാന്
ചിരിക്കാന്‍ കോതിച്ചൊരു പുഞ്ചിരി പൂക്കള്‍
കരയന്‍ വിതുമ്പി നില്ക്കുന്നു
കരയന്‍ വിതുമ്പി നില്ക്കുന്നു
കാലം ഈ കുറുന്നുകള്ക്കേകിടുമോ
കാലം ഈ കുറുന്നുകള്ക്കേകിടുമോ
സ്നേഹത്തിന്റെ തരാട്ട് ഗീതം
Comments
Singer: K.J. Yesudas
Film: Rakshasa Rajavu
Actors: Mammootty, Dileep
ആലാപനം: കെ.ജെ. യേശുദാസ്
ചിത്രം: രാക്ഷസ രാജാവ്
അഭിനേതാക്കൾ: മമ്മൂട്ടി, ദിലീപ്